സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ഇന്ദ്രന്‍സ്, പാര്‍വതി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍

2017 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സ് മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനായി. മികച്ച നടിയായി പാര്‍വതി തിരഞ്ഞടുക്കപ്പെട്ടു. നഴ്‌സ്മാരുടെ കഥ പറഞ്ഞ ട...

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വോഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ന്നുള്ള നടപടികളും ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര...

സിപിഎം – ബിജെപി സംഘര്‍ഷം; ത്രിപുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അഗര്‍ത്തല: വര്‍ഷങ്ങളായി ഇടതുപക്ഷ ഭരണത്തില്‍ നിലനിന്നുപോന്ന ത്രിപുരയില്‍ ബിജെപി ഭരണത്തിലെത്തിയതോടെ വ്യാപക അക്രമത്തിന് തുടക്കം. സിപിഎം സ്ഥാപനങ്ങള്‍ക്ക് നേരെയാണ് അക്രമം നടന്നത്. ഇതോടെ ത്രിപുരയില്‍ നിരോധനാജ്ഞ പ്രഖ്...

ഷുഹൈബ് വധം; സിബിഐ അന്വോഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണനയില്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വോഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐയും സര്‍ക്കാരും ഹര്‍ജിയില്‍ വിശദീകരണം നല്‍കും. സിപിഎമ്മിലെ കണ്ണൂര്‍ ലോബി സ്പോണ്‍സ...

തൊണ്ണൂറാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ശ്രീദേവിക്കും ശശി കപൂറിനും ആദരം.

അന്തരിച്ച ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശി കപൂറിനും തൊണ്ണൂറാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ആദരം. ചലച്ചിത്ര ലോകത്തിന് മികച്ച സംഭാവന നല്‍കിയവരും ഈ വര്‍ഷം അന്തരിച്ചവരുമായ താരങ്ങളെയാണ് ഓസ്‌കര്‍ പുരസ്‌കാര വേദി...

സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ഡി. ശ്രീദേവി അന്തരിച്ചു. ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസുമാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. 79 വയസ്സായിരുന്നു. സംസ്‌കാരം വൈ...

ത്രിപുര ഫലം: കേരള രാഷ്ട്രീയത്തില്‍ പ്രതിഫലനം ഉണ്ടാക്കുമെന്ന് കുമ്മനം

  തിരുവനന്തപുരം: ജനവിരുദ്ധനയം മൂലമാണ് ത്രിപുരയില്‍ സി.പി.എമ്മിന് അധികാരം നഷ്ടപ്പെട്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദേശീയ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള...

നഴ്‌സുമാര്‍ മാര്‍ച്ച് ആറ് മുതല്‍ കൂട്ട അവധിയില്‍

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിന്. മാര്‍ച്ച് ആറ് മുതലാണ് നഴ്‌സുമാര്‍ കൂട്ടഅവധിയെടുത്ത് പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെ...
article placeholder

ഷുഹൈബ് വധം: പോലീസ് ആയുധം കണ്ടെടുത്തതില്‍ സംശയമുണ്ടെന്ന് കെ.സുധാകരന്‍

  കണ്ണൂര്‍: സി.പി.എം-ആര്‍.എസ്.എസ് ആക്രമണത്തിനു തുടക്കം കുറിച്ച നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തന്നെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തെറ...