ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സിബിഐ ഏറ്റടുക്കണമെന്നാവശ്യപ്പട്ട് അമ്മ മഹിജ സുപ്രീം കോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിക്കും.  സംസ്ഥാനസര്‍ക്കാര്‍ സിബിഐ അന്വോഷണത്തിന് വിട്ടെങ്കിലും ഇതുവരെ നടപടികള്‍ വരാത്ത സാഹചര്യത്തിലാണ് മഹിജ സുപ്രീം കോടതിയെ സമീപീക്കുന്നത്.
കേസില്‍ പ്രതികളായ പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, ജിവനക്കാരന്‍ സി.പി.പ്രവീണ്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജിയും കോടതി ഇന്നു പരിഗണിക്കും.

 

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.