മുംബൈ: രഞ്ജി ട്രോഫി ഐപിഎല് മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തോടെ മലയാളി ക്രിക്കറ്റ് താരം ബേസില് തമ്പി ഇന്ത്യന് ടീമില് സ്ഥാനം പിടിച്ചു. ഇതോടെ ഇന്ത്യന് ടീമിലെത്തുന്ന മൂന്നാമത്തെ കേരളാ പേസറും നാലാമത്തെ താരവുമായി ബേസില് തമ്പി. ശ്രീലങ്കക്കെതിരെയുള്ള ടി-ട്വന്റി ടീമിലാണ് ബേസില് സ്ഥാനം പിടിച്ചത്.
രോഹിത് ശര്മ്മ, കെ.എല്.രാഹുല്,ദിനേശ് കാര്ത്തിക്, എം.എസ്.ധോണി, ഹാര്ദ്ദിക് പാണ്ഡ്യ, ശ്രേയസ് കുമാര്, മനീഷ് പാണ്ഡെ, യുവേന്ദ്ര ചഹല്, വാഷിംങ്ടണ് സുന്ദര്, കുല്ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസില് തമ്പി ജാദവ് ഉദ്നകട് എന്നിവരാണ് ടി-ട്വന്റി ടീമംഗങ്ങള്.
Photo Courtesy : Google/ images are subject to copyright

Leave a Reply