കേരളത്തെ സഹായിക്കണമെന്ന് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ്; അടിയന്തര സഹായത്തിന് കമ്മിറ്റി.

ദുബായ് ∙ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂർണ പിന്തുണയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും രംഗത്തെത്തി. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്...

കേരളത്തിനായി കൈ കോര്‍ത്ത് ബോളിവുഡ്

സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിന് കേരളം സാക്ഷിയാകുമ്പോള്‍ സഹായഹസ്തങ്ങളുമായി ബോളിവുഡ്. നിരവധി താരങ്ങളാണ് പേമാരിയിലും വെള്ളപൊക്കത്തിലും വിറങ്ങലിച്ച കേരളത്തിന് കൈത്താങ്ങുമായി മുന്നോട്ടു വന്നിരിക്കുന്നത്. മുഖ്യ...

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് കൈമാറാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദീലിപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മൊബൈൽ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണു ഹൈക്കോടതി തള്ളിയത്. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് 11 ഹര്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി മമ്മൂട്ടിയും ദുല്‍ഖറും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മമ്മൂട്ടി 15 ലക്ഷം രൂപ സംഭാവന ചെയ്തു. മകനും നടനുമായ ദുൽഖർ സൽമാൻ 10 ലക്ഷം രൂപ സംഭാവന ചെയ്തു. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫ...

മറഡോണ മേക്കിങ് വിഡിയോ

    https://www.youtube.com/watch?time_continue=3&v=K3vwc15JlN8   ടൊവിനോ തോമസ് നായകനായ വിഷ്ണു നാരായൺ സംവിധാനം ചെയ്ത മറഡോണയുടെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. ചിത്രത്...

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന 96

  പിസ, വിക്രംവേദ എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളികളുടെയും മനസ്സ് കീഴടക്കിയ വിജയ് സേതുപതിയുടെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. 96 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തൃഷ കൃഷ്ണനാണ് ...

ആസിഫ് അലിക്കൊപ്പം ഐശ്വര്യ ലക്ഷ്മി

  ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. എം.ബി.ബി.എസ് ബിരുദധാരിയായ ഐശ്വര്യ നായികയാവുന്ന പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും...

വിപിഎന്‍ ഐബിഇ അവാര്‍ഡുകള്‍ വിതരണം ചെയ്തു

  കൊച്ചി: വി.പി.എന്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജൂലൈ 20ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ആഗോള വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്ര...

കായംകുളം കൊച്ചുണ്ണി ട്രെയിലര്‍

  കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ ആസ്പദമാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ട്രെയിലര്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. നിവിന്‍ പ...

ഉലകനായകനു മുന്നില്‍ ഗാനം ആലപിച്ച് രാകേഷ് ഉണ്ണി

  വിശ്വരൂപത്തിലെ ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ രാകേഷ് ഉണ്ണിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഗോപി സുന്ദര്‍, ശങ്കര്‍ മഹാദേവന്‍ എന്നീ പ്രമുഖര്‍ രാകേഷിന്റെ ഗാനം ഷെയര്‍ ചെയ്തതിന് പിന്നാലെ ...