കൊറോണ വൈറസ് പകരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ളയാത്രകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെതാണ് നിർദേശം.

വുഹാനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചൈനയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചൈനയുടെ അനുമതി ലഭിക്കുന്നതോടെ ബീജിംഗിലുള്ള ഇന്ത്യന്‍ എംബസിയും, വ്യോമയാന മന്ത്രാലയവും തുടർനടപടികൾ സ്വീകരിക്കും. വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള 32 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.
ഈ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കേന്ദ്രസർക്കാർ ജാഗ്രതയുടെ ഭാഗമായാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

വിമാനക്കമ്പനികള്‍ ചൈനയിലേക്കുള്ള സര്‍വീസ് നിര്‍ത്തി. ബ്രിട്ടീഷ് എയര്‍വേയ്സും ചൈനയിലേക്കുള്ള സര്‍വീസ് നിർത്തി. തെര്‍മല്‍ സ്ക്രീനിങ് ഇരുപത് വിമാനത്താവളങ്ങളിലേക്ക്കൂടി വ്യാപിപ്പിച്ചു.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.