മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര; യാത്രാചിലവ് സിപിഎം ഏറ്റെടുക്കില്ലെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചിലവ് സിപിഎം ഏറ്റെടുക്കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. നിയമ വിരുദ്ധമായി യാതൊന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രക്കുള്ള തുക , ...

ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര, സിപിഐയുടെ കടുത്ത അതൃപ്തി

തിരുവനന്തപുരം:  ഓഖി ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്റര്‍ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐ കടുത്ത അതൃപ്തി അറിയിച്ചു. റവന്യൂ മന്ത്രിക്കാണ് ദുരന്തനിവാരണ അതോറിറ്...

ഓഖി; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നാശനഷ്ടം സൃഷ്ടിച്ച ഓഖി ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ഓഖി ദുരന്തത്തില്‍ നാശം നേരിട്ട കേരളത്തിന്റെ തീരപ്രദേശങ്ങ...

ഓഖി ദുരന്തം: കേരളത്തിന്റെ ആവശ്യം 7340 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവരുടെ ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുവാനും തീരദേശമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരളം. പ്രധാനമന്ത്രിക്കു മു...

ഓഖി ദുരന്തബാധിതരെ കാണാനായി നരേന്ദ്രമോദി കേരളത്തിലെത്തുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനും നാശനഷ്ടങ്ങളെപറ്റി വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും മോദി എത്തുക. ...

രാഹുല്‍ ഗാന്ധി 14ന് കേരളത്തില്‍; ലക്ഷ്യം ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശനം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ നാശം വിതച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തും. ഈ മാസം 14നാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുക. ...

ഓഖി; ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് ഇന്ന് തീരുമാനിക്കും. മന്ത്രിതലസംഘം തയ്യാറാക്കിയ പാക്കേജിന്റെ കരട് മന്ത്രിസഭാ...

ഓഖി ചുഴലിക്കാറ്റ്; 85 പേരെ കൂടി കണ്ടെത്തണം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പുറം കടലില്‍ പെട്ടുപോയവരില്‍ ഇനിയും മടങ്ങിവരാത്ത 85 പേര്‍ക്കായി കാത്തിരിക്കുകയാണ് തീരദേശം. അവരുടെ മടങ്ങിവരവിനായുള്ള പ്രാര്‍ത്ഥനയിലാണ് തീരദേശവാസികള്‍. നേവിയും കോസ്റ്റ്ഗാര്‍ഡ...

ഓഖി ശക്തം; ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം,വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറില്‍, നിരവധി പേര്‍ ഇപ്പോഴും പുറം കടലില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ നിന്ന് കാണാതായ പല ബോട്ടുകളും ഇനിയും കണ്ടെത്താനായിട്ടില്ല. പൂന്തുറയില്‍ നിന്ന് കടലില്‍ പോയ 17 ബോട്ടുകള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവയിലുണ്ടായിരുന്ന 37 തൊഴി...

ചുഴലിക്കാറ്റ് ശക്തം; കടല്‍ പ്രഷുബ്ധം, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുന്നതിനിടെ കടലില്‍ കുടുങ്ങിപ്പോയ 200ലേറെ മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. നാവികസേനയുടെ വിമാനങ്ങളും കപ്പലുകളും...