മോദിയുടെ ആരോപണത്തില്‍ ധനമന്ത്രിയെ കളിയാക്കി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരായ ആരോപണത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ വിശദീകരണത്തെ കളിയാക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ...

ഇന്ദിരഗാന്ധിയുടെ ഭരണക്കാലത്ത് കോണ്‍ഗ്രസ്സിന് നേടാനാകാത്ത വിജയമാണ് ബിജെപി നേടിയതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുകയും ഹിമാചലില്‍ ഭരണം തിരിച്ചുപിടിക്കുകയും ചെയ്തതോടെ ഇന്ദിരാഗാന്ധി ഭരണക്കാലത്ത് പോലും കോണ്‍ഗ്രസ്സിന് നേടാന്‍ കഴിയാതെ പോയ വിജയമാണ് ബിജെപിക്ക് നേടാനായതെന്ന് നരേന്ദ്രമോദി. ...

ഓഖി ദുരന്തബാധിതരെ കാണാനായി നരേന്ദ്രമോദി കേരളത്തിലെത്തുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനും നാശനഷ്ടങ്ങളെപറ്റി വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും മോദി എത്തുക. ...

നേതാക്കന്മാരെ ബിജെപി ഉല്‍പ്പന്നമാക്കി മാറ്റുകയാണെന്ന് രാഹുല്‍ഗാന്ധി

ഗുജറാത്ത് : മുതിര്‍ന്ന നേതാക്കന്മാരെ ഇന്നത്തെ ബിജെപി നേതാക്കള്‍ ഉല്‍പ്പന്നമാക്കി മാറ്റുകയാണെന്ന് രാഹുല്‍ഗാന്ധി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളെ ബിജെപി ഉല്‍പ്പന...

രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

അഹമ്മദാബാദ്: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയെ ഔറംഗസേബിനോട് ഉപമിച്ചും പാര്‍ട്ടി അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നും മോദി...

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് ഇന്ത്യയിലെത്തും. ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലെത്തുന്ന ഒബാമ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഒബ...

രോഹിങ്ക്യന്‍ വിഷയത്തിന്റെ പേരില്‍ പ്രതിഛായ നശിപ്പിക്കരുത്; സൂചിക്ക് മോദിയുടെ ഉപദേശം

ധാക്ക : രോഹിങ്ക്യന്‍ വിഷയത്തിലെ നിലപാടുകളുടെ പേരില്‍ പ്രതിഛായ നശിപ്പിക്കരുതെന്ന് മ്യാന്‍മര്‍ നേതാവ് ഓങ് സാങ് സൂചിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ...